ഉദുമ പളളത്ത് വാഹനപകടം ; വാര്‍പ്പ് മേസ്ത്രി മരിച്ചു
ഉദുമ: പളളത്ത് ധനലക്ഷ്മി ബാങ്കിന് മുന്നില്‍ ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് വാര്‍പ്പ് മേസ്ത്രി മരിച്ചു. ഉദുമ കണ്ണികുളങ്ങരയിലെ വെണ്ണീര്‍ കുഞ്ഞിരാമന്‍ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 6.30 ഓടോയായിരുന്നു അപകടം. വെണ്ണീര്‍ ചോയിയുടേയും വെളളച്ചിയുടെയും മകനാണ്. ഭാര്യ: സുമതി മക്കള്‍: രാഹുല്‍ (ബംഗ്ലൂര്‍), അര്‍ജ്ജുന്‍ (ദുബൈ), അഭിരാം. മരുമക്കള്‍: കാവ്യ, സംഗീത. സഹോദരങ്ങള്‍: ലക്ഷ്മി കാഞ്ഞങ്ങാട്, സുധാകരന്‍ ഉദുമ (ഡ്രൈവര്‍), സരോജിനി മുക്കുന്നോത്ത്, കുഞ്ഞിക്കണ്ണന്‍ ഉദുമ (ഡ്രൈവര്‍), ഗീത പടിഞ്ഞാർ
No comments