ചിറ്റാരിക്കൽ കാവുംപുറത്ത് ഫ്രാൻസിസിന്റെ ഭാര്യ (കുഞ്ഞൂട്ടി ) തടത്തിൽ വീട്ടിൽ മേരിക്കുട്ടി ഫ്രാൻസിസ് (64)നിര്യാതയായി..
ചിറ്റാരിക്കൽ : കാവുംപുറത്ത് ഫ്രാൻസിസിന്റെ ഭാര്യ (കുഞ്ഞൂട്ടി ) തടത്തിൽ വീട്ടിൽ മേരിക്കുട്ടി ഫ്രാൻസിസ് (64)നിര്യാതയായി..
മക്കൾ :ആൽവിൻ ഫ്രാൻസിസ്, സിമി ഫ്രാൻസിസ്.
മരുമക്കൾ :ബിജു സ്കറിയ കൊട്ടുകാപ്പള്ളി (യു. എസ്. എ) നിത്യാ ജോഷി (പേരാവൂർ ).
സഹോദരങ്ങൾ :ഫിലിപ്പ് തടത്തിൽ, ഷോബി ജോസഫ് തടത്തിൽ ( ബളാൽ പഞ്ചായത്ത് അംഗം ) ,ജെസ്സി സ്‌കറിയ (കാഞ്ഞിരടുക്കം )
മൃതദേഹം ഇന്ന് ഉച്ചക്ക് 12 മണിയോടെ ചിറ്റാരിക്കാലിലെ വീട്ടിൽ എത്തും. സംസ്‌കാരം 30/06/2026 ന് രാവിലെ 10 മണിക്ക് ചിറ്റാരിക്കൽ സെന്റ് തോമസ് ഫെറോന ദേവലയ സെമിത്തേരിയിൽ..
No comments