ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂർ സർവകലാശാലയുടെ വിലക്ക്; പാലയാട് ക്യാമ്പസിലെ ഷീ ഫെസ്റ്റിന് വിലക്ക്
പരിപാടി നടത്താൻ നിശ്ചയിച്ച സെമിനാർ ഹാൾ അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ അറിയിപ്പ്. വിസിയുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി വേണമെന്ന് ക്യാമ്പസ് ഡയറക്ടർ സംഘാടകരോട് വ്യക്തമാക്കിയിരിക്കുന്നത്.
No comments