Breaking News

വെസ്റ്റ്എളേരി പഞ്ചായത്തിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലും എൽ.ഡി.എഫ് മെമ്പർമാരുടെ പ്രതിഷേധം


ഭീമനടി: സുഭിക്ഷ കേരളം പദ്ധതിയിൽ കഴിഞ്ഞ എൽ ഡി എഫ് ഭരണസമിതി അനുവദിച്ച 12 ലക്ഷം രൂപ വകമാറ്റി ചിലവഴിക്കുകയും 1200 കർഷകരെ വഞ്ചിക്കുകയും ചെയ്തതിലും നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വഴിവിട്ട രീതിയിൽ താത്കാലിക നിയമനം നടത്തിയതിലും പ്രതിഷേധിച്ച് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ മെമ്പർമാർ പ്രതിഷേധിച്ചു.

No comments