Breaking News

വണ്ടിപ്പെരിയാറിലെ ബാലികയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവേകാനന്ദ സാംസ്കാരികവേദി പരപ്പയിൽ പ്രതിഷേധാഗ്നി തീർത്തു


പരപ്പ :വണ്ടിപ്പെരിയാറിൽ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ചു കൊന്ന ബാലികയ്ക്ക് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു വിവേകാനന്ദ സാംസ്കാരികവേദി പ്രവർത്തകർ പരപ്പയിൽ പ്രതിഷേധാഗ്നി തീർത്തു.

സാംസ്കാരികവേദി പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ ഇ അധ്യക്ഷത വഹിച്ചു പ്രമോദ് വർണ്ണം, രാഹുൽ എൻ കെ,ഹരികൃഷ്ണൻ കെ  എന്നിവർ സംസാരിച്ചു. എൻ കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു രതീഷ് കുമാർ നന്ദി രേഖപ്പെടുത്തി

No comments