സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്ക് ജില്ലയിൽ തുടക്കം ഉദിനൂരിൽ നിന്നും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സൈക്കിൾ റാലി നടത്തി
തൃക്കരിപ്പൂർ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ജില്ലയിൽ 25 നവംബർ മുതൽ ഡിസംബർ 10 വരെ വിവിധ പരിപാടികൾ ജില്ലയിൽ നടത്തി വരുന്നു. ഈ വർഷത്തെ തീം അയ
"Orange the world - End violance against women Now! " പ്രചരണത്തിന് തുടക്കംകുറിച്ചുകൊണ്ട് ഇന്ന് സൈക്കിൾ റാലി ഉദിനൂർ സ്കൂൾ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് കൊണ്ട് പരിപാടി ആരംഭിച്ചു.
വിംഗ്സ് ഓൺ വീൽസ്
വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ഐസിഡിഎസ് ജില്ല പ്രോഗ്രാം ഓഫീസ്, മഹിളാ ശക്തി കേന്ദ്ര, നാഷണൽ നുട്രിഷൻ മിഷൻ കാസർഗോഡ്, ICDS നീലേശ്വരം അഡീഷണൽ, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ജി.എച്ച്.എസ്.എസ്. ഉദിനൂർ, ജനമൈത്രി പോലീസ് ചന്തേര, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ
"ഇൻ്റർനാഷണൽ ഡേ ഫോർ ദി എലിമിനേഷൻ ഒഫ് വയലൻസ് എഗെയിനിസ്റ്റ് വുമൺ" ദിനാചരണത്തിൻ്റെ ഭാഗമായി
സൈക്കിൾ റാലി സംഘടിപ്പിച്ചു.
ഓറഞ്ച് ദി വേൾഡ്
സ്വാഗതം:
ബീന (CDPO, ഐ സി ഡി എസ് പ്രോജക്ട് നീലേശ്വരം അഡീഷനൽ)
അധ്യക്ഷ: പി.വി. ലീന (പ്രിൻസിപ്പാൾ GHSS ഉദിനൂർ)
ഉദ്ഘാടനം:
ശ്രീദാസ് എം വി
സബ് ഇൻസ്പെക്ടർ
ചന്തേര പോലീസ് സ്റ്റേഷൻ
ആശംസ:
ടി.വിജി( വാർഡ് മെമ്പർ)
സുരേഷ് കാനം (ജനമൈത്രി ബിറ്റ് ഓഫീസർ ചന്തേര പോലീസ് സ്റ്റേഷൻ)
സുധീഷ് പി പി
ജനമൈത്രി ബിറ്റ് ഓഫീസർ ചന്തേര സ്റ്റേഷൻ)
പി.വി. ജയപ്രഭ (ഹെഡ്മിസ്ട്രസ്സ് GHSS ഉദിനൂർ)
രമേശൻ കിഴക്കൂൽ
PTA , പ്രസിഡന്റ് (GHSS ഉദിനൂർ)
നന്ദി:സുന.എസ്.ചന്ദ്രൻ വനിതാ ക്ഷേമ ഓഫീസർ മഹിളാ ശക്തി കേന്ദ്ര
മഹിളാ ശക്തി കേന്ദ്ര ജില്ലാ കോഓർഡിനേറ്റർ ശിൽപ. കേ, നാഷനൽ ന്യൂട്രീഷ്യൻ മിഷൻ ജീവനക്കാരായ വിപിൻ പവിത്രൻ, രഞ്ജിഷ.എം, അധ്വൈദ്, സ്കൂൾ കൗൺസിലേഴ്‌സ്, അണിമ, ശ്രുതി, ശ്രീപ്രഭ, അംഗനവാടി വർക്കേഴ്സ്, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഫൗണ്ടർ മോഹൻദാസ് വയലാംകുഴി, എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
No comments