Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി വെള്ളരിക്കുണ്ട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് മധ്യവയസ്ക്കനെ പിടികൂടി


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി വെള്ളരിക്കുണ്ട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് മധ്യവയസ്ക്കനെ പിടികൂടി. ചാക്കിൽ കടത്താൻ ശ്രമിച്ച 13 ലിറ്റർ വിദേശമദ്യവുമായി ചിറ്റാരിക്കാൽ സ്വദേശിയായ രഘുവാണ് പിടിയിലായത്. വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.

No comments