Breaking News

കരിന്തളം പരപ്പച്ചാലിലെ റിട്ട, എസ്‌ഐ കെ പി ബാബുരാജ് അന്തരിച്ചു


വെള്ളരിക്കുണ്ട്  :കരിന്തളംപരപ്പച്ചാലിലെ റിട്ട: എസ്‌ഐ കെ പി ബാബുരാജ് (65) അന്തരിച്ചു. ശംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ. ഭാര്യ: പ്രസന്ന (നിലാങ്കര). മക്കള്‍ : പ്രബിത് കുമാര്‍ (സൗദി), പ്രശോഭ് (ഒമാന്‍), പ്രണബ്. മരുമകള്‍: ആതിര (ഉദുമ). സഹോദരങ്ങള്‍: ചപ്പില കാര്യങ്കോട് . കല്യാണി, ശങ്കരന്‍ (ഇരുവരും പരപ്പച്ചാല്‍), പരേതരായ അമ്പു. ബാലകൃഷ്ണന്‍. രാഘവന്‍

No comments