മാർച്ച് 28,29 തീയ്യതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ വാഹന പ്രചരണജാഥ: തെക്കൻ മേഖലാ ജാഥയ്ക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി
വെള്ളരിക്കുണ്ട്: മാർച്ച് 28,29 തീയ്യതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനുള്ള വാഹന പ്രചരണജാഥയുടെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ്റെ തെക്കൻ മേഖലാ ജാഥയ്ക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി. ജാഥാ ലീഡർ ടി.കെ രാജൻ സമരപരിപാടികൾ വിശദീകരിച്ചു. ടി.വി തമ്പാൻ സ്വാഗതം പറഞ്ഞു. പി.ജെ ഷാജി അധ്യക്ഷനായി. ചന്ദ്രൻ വിളയിൽ നന്ദി പറഞ്ഞു.
No comments