Breaking News

ചീമേനി ഫയർ‌സ്റ്റേഷൻ കെട്ടിട നിർമ്മാണം 3 കോടി നീലേശ്വരത്ത് ഗവ.ലോകോളേജ് 5 കോടി ചീമേനി വ്യവസായപാർക്ക് -10 കോടി ചീമേനി കുന്നുംകൈ റോഡ് പരിഷ്കരണം ബജറ്റിൽ കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ നിരവധി പദ്ധതികൾ


ബഡ്ജറ്റില്‍ കാസര്‍കോട് ജില്ല കയ്യൂര്‍ രക്തസാക്ഷി സ്മാരകമന്ദിരംപുനരുദ്ധാരണം 5 കോടി നീലേശ്വരം കല്ലളന്‍ വൈദ്യര്‍ സ്മാരക സാംസ്‌കാരിക സമുച്ചയം 5 കോടി ചീമേനി ഫയര്‍‌സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം 3 കോടി ചെറുവത്തൂര്‍ വീരമലക്കുന്ന് ടൂറിസം പദ്ധതി 10 കോടി തൃക്കരിപ്പൂര്‍ സബട്രഷറി അനുവദിക്കല്‍ 3 കോടി തൃക്കരിപ്പൂര്‍ ഫയര്‍സ്റ്റേഷന്‍ സ്‌പെഷ്യല്‍ ബ്ലോക്ക് 3 - കോടി, നീലേശ്വരത്ത് ഗവ.ലോകോളേജ് 5 കോടി ചീമേനി ഐ എച്ച്‌ ആര്‍ ഡി കോളേജ് സ്‌പെഷ്യല്‍ ബ്ലോക്ക് നിര്‍മ്മാണം 5 കോടി നീലേശ്വരം മുണ്ടേമ്മാട് റോഡ്പാലം നിര്‍മ്മാണം 10 കോടി ചെറുവത്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കല്‍ 2 കോടി തെക്കേക്കാട്, ഇടയിലക്കാട്, മാടക്കാല്‍ ബണ്ടുകളില്‍ ട്രാക്റ്റര്‍വേ നിര്‍മ്മാണം 15 കോടി ചെറുവത്തൂര്‍ വി .എച്ച്‌. എസ്. ഇക്ക് സ്‌പെഷ്യല്‍ബ്ലോക്ക് നിര്‍മ്മാണം -3 കോടി ചീമേനി വ്യവസായപാര്‍ക്ക് -10 കോടി ചീമേനി കുന്നുംകൈ റോഡ് പരിഷ്കരണം കാനത്തപൊയില്‍ പാലം നിര്‍മ്മാണവും 5 കോടി ചന്തേര റെയില്‍വേ ഹാള്‍ട്ടിന് സമീപം ആര്‍ .ഒ. ബി നിര്‍മ്മാണം -20 കോടി ചെറുവത്തൂര്‍ ടി .എച്ച്‌. എസ് ക്യാമ്ബസില്‍ ഗവ.എന്‍ജിനീയറിംഗ് കോളേജ് 5 കോടി ഒളവറ ഉടുമ്ബുന്തല ആയിറ്റി റോഡ് നവീകരണം- 10 കോടി തൃക്കരിപ്പൂര്‍ സബട്രഷറി അനുവദിക്കല്‍ 3 കോടി പെരിയ എയര്‍സ്ട്രിപ്പിന് 2.65 കോടി ആസ്ട്രല്‍ വാച്ചസ് കമ്ബനി സ്ഥലത്ത് പുതിയ വ്യവസായം തുടങ്ങാന്‍ 2.5കോടി ബാവിക്കര തടയണ പ്രദേശത്ത് ഡാം ടൂറിസം പദ്ധതിക്കായി ഒരു കോടി കുറ്റിക്കോല്‍ ഐ ടി ഐക്ക് ഒരു കോടി കാസര്‍കോട് നഗരസഭയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിന് 60 ലക്ഷം കന്നഡ മഹാകവി കയ്യാര്‍ കിഞ്ഞണ്ണറൈ കന്നഡ അക്കാദമി 40 ലക്ഷം

No comments