Breaking News

കുന്നുംകൈ പരപ്പച്ചാൽ പുഴയിലേക്ക് ലോറി മറിഞ്ഞ് അപകടം.. രണ്ട് പേർക്ക് ഗുരുതര പരിക്ക്


കുന്നുംകൈ :പരപ്പച്ചാൽ പുഴയിലേക്ക് ലോറി മറിഞ്ഞ് അപകടം.. രണ്ട് പേർക്ക് ഗുരുതരപരിക്ക്...ശനിയാഴ്ച രാവിലെ എട്ടു മണിയോടെആണ് അപകടം.. തമിഴ് നാട്ടിൽ നിന്നും വളം കയറ്റി വന്ന ലോറി പരപ്പച്ചാൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു... നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി വരുന്നു.സ്ഥിരം അപകടമേഖലയായ ഇവിടെ നേരത്തെയും  അപകടം നടന്നിരുന്നു .

No comments