ബളാൽ : പരേതനായ വിലങ്ങയിൽ ബേബിയുടെ ഭാര്യ മോളി(63) നിര്യാതയായി. പരേത മാലോം പൂവത്തിനാൽ കുടുംബാംഗമാണ്.മക്കൾ: സനീഷ്, ഗീതു, ആഗ്നസ്.
No comments