Breaking News

ചെറുപനത്തടി സെന്റ്.മേരീസ്‌ ആർട്സ് & സയൻസ് കോളേജിൽ അദ്ധ്യാപക ഒഴിവ്


ചെറുപനത്തടി: കണ്ണൂർ സർവ്വകലാശാല അഫലിയേഷനുള്ള ചെറുപനത്തടി സെൻ്റ് മേരീസ്‌ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്‌സ്, ഹിന്ദി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അദ്ധ്യാപക നിയമന മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ്. താല്പര്യം ഉള്ളവർ അപേക്ഷയും ബയോ ഡാറ്റയും ഏപ്രിൽ 30നു മുൻപായി കോളേജ് ഓഫീസിൽ നേരിട്ട് എത്തിക്കുകയോ smcpanathady@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ ചെയ്യേണ്ടതാണ്. 

ഫോൺ: 8547460823, 9562170885

No comments