Breaking News

ബളാൽ പാലചുരം താമസിക്കുന്ന കരിന്തോളിൽ ജോണി (62) നിര്യാതനായി

ബളാൽ പാലചുരം താമസിക്കുന്ന കരിന്തോളിൽ ജോണി (62) നിര്യാതനായി 

ഭാര്യ: സെലിൻ (കൊന്നക്കാട് വെള്ളാപ്പാണി കുടുംബാംഗം)

മക്കൾ:
ജെസ്റ്റീന (പാലാവയൽ)
ജസ്റ്റിൻ ജോണി (ഇസ്രായേൽ)
ജെസ്‌ന (പെരുമ്പടവ്)

മരുമക്കൾ:
ബിനു മത്തശ്ശേരിൽ (പാലാവയൽ)
ടീന (ഞളത്തുവയൽ, നെല്ലിക്കംപൊയിൽ)
റോബിൻ തുണ്ടത്തിൽ (പെരുമ്പടവ്)

സഹോദരങ്ങൾ:
മേരി സക്കറിയ തടത്തിമാക്കൽ (പരപ്പ)
ജോസ് (ബളാൽ)
റോസാക്കുട്ടി മാത്യു (പുതുപ്പറമ്പിൽ, ബളാൽ)

*പരേതന്റെ ഭൗതികദേഹം ഇന്ന് (ഞായർ) രാത്രിയോടുകൂടി  പാലചുരത്തുള്ള ഭവനത്തിൽ പൊതുദർശനത്തിന് എത്തിക്കുന്നതാണ്.*

*സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച (01/ജൂൺ/2026) രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിച്ച്, ബളാൽ സെന്റ് ആന്റണീസ് ദേവാലയ സിമിത്തേരിയിൽ നടത്തുന്നതുമാണ്

No comments