Breaking News

കിനാവൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥാനികൻ ബി. പി അമ്പുകോമരം( 70) അന്തരിച്ചു...


ചോയ്യംകോട് : കിനാവൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥാനികൻ  ബി. പി അമ്പുകോമരം( 70) അന്തരിച്ചു. ഭാര്യ പരേതയായ ലക്ഷ്മി.

മക്കൾ :രതീഷ് (സി. ആർ. പി.എഫ് ),രജിത, രാജേഷ് (സി. ആർ. പി. എഫ്.),

മരുമക്കൾ :സൗമ്യ, അധ്യാപിക കക്കാട്ട് ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ . ചന്ദ്രൻ .ചുണ്ട ജിജിന 

 സഹോദരങ്ങൾ: ശാരദ, കാർത്യായനി. ജാനു .  പരേതരായ ഉച്ചിര, മാണി, നാരായണി. ചിണ്ടൻ . കുഞ്ഞിക്കണ്ണൻ.

No comments