യുവാവിനെ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നീലേശ്വരം:യുവാവിനെ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമസിക്കുന്ന വീടിൻറെ ഒന്നാം നിലയിൽ ഇന്നലെ വൈകീട്ടോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചിരുന്നു. തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ വിജയൻ മൂലയിലിൻറെ മകൻ പി.കെ. അമൽ 24 ആണ് മരിച്ചത്. നീലേശ്വരം പൊലീസ് കേസെടുത്തു
No comments