Breaking News

കാസർകോട് ചെസ്സ് അസോസിയേഷൻ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ ചെസ്സ് പരിശീലനക്യാമ്പ് ഏപ്രിൽ 7, 8 തീയതികളിൽ കാഞ്ഞങ്ങാട്


കാഞ്ഞങ്ങാട്: ചെസ്സ് അസോസിയേഷൻ കാസറഗോഡ്,സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ ചെസ്സ് പരിശീലന ക്യാമ്പ് ഏപ്രിൽ 7, 8 തീയ്യതികളിൽ കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റിനു സമീപം ബെസ്റ്റോ ബിൽഡിങ്ങിലെ സയൻസ് അക്കാദമിയിൽ വെച്ചു സംഘടിപ്പിക്കുന്നു.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ചെസ്സ് അസോസിയേഷന്റെ വെബ്സൈറ്റിൽ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ലിങ്ക് :https://chessassociationkasaragod.com

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:

9605231010, 9447520368

No comments