Breaking News

കാസർഗോഡ്, കണ്ണൂർ, വയനാട്, ഇടുക്കി, ജില്ലകളിലെ മലയോര മേഖലകളിൽ ഇന്ന് കൂടുതൽ മഴ സാധ്യത


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത. കാസറഗോഡ്, കണ്ണൂർ, വയനാട്, ഇടുക്കി, ജില്ലകളിലെ മലയോര മേഖലയിൽ കൂടുതൽ സാധ്യത


കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM  കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന്  മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട  മഴ സാധ്യത.


National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന്  മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട  മഴ സാധ്യത തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ സാധ്യത


European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു  പാലക്കാട്‌, മലപ്പുറം വയനാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത

സ്വകാര്യ കാലാവസ്ഥ ഏജൻസി IBM പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത

No comments