Breaking News

പരപ്പയിൽ ബിജെപി സ്ഥാപന ദിനം ആചരിച്ചു ബൂത്ത്‌ പ്രസിഡന്റ് രവീന്ദ്രൻ പാലക്കിൽ പതാക ഉയർത്തി

പരപ്പ : ബിജെപി സ്ഥാപന ദിനത്തിൽ പരപ്പയിൽ ബൂത്ത്‌ പ്രസിഡന്റ് രവീന്ദ്രൻ പാലക്കിൽ പതാക ഉയർത്തി.മണ്ഡലം പ്രസിഡന്റ് രാഹുൽ പരിപ്പ, ബിജെപി ജില്ല കമ്മിറ്റി അംഗം പ്രമോദ് വർണ്ണം, മണ്ഡലം സെൽ കോർഡിനേറ്റർ ഹരികൃഷ്ണൻ കെ, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന തുടങ്ങിയവർ സംബന്ധിച്ചു.സ്ഥാപനദിനതോടനുബന്ധിച്ചു ഇന്ന് മുതൽ ഏപ്രിൽ 14 അംബേദ്കർ ജയന്തി ദിവസം വരെ വിവിധ സേവനപ്രവർത്തനങ്ങൾക്കാണ് രാജ്യവ്യാപകമായി ബൂത്ത്‌ താളത്തിൽ ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.

No comments