Breaking News

പള്ളിക്കരയിലെ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി


ബേക്കൽ  പള്ളിക്കരയിലെ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടേയും മൃതദേഹം കണ്ടുകിട്ടി. കോസ്റ്റല്‍ ഗാര്‍ഡും, പൊലീസും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച്ച ഉച്ചയോടെ ചിത്താരി, അജാനൂര്‍ കടപ്പുറങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടുകിട്ടിയത്. ഞായറാഴ്ച്ച വൈകിട്ടാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അംഗിത്, അപ്പു എന്നിവരെ കടലില്‍ കാണാതായത്. 



No comments