Breaking News

ബേളൂർ ഗവ.യു പി സ്കൂൾ വിദ്യാർത്ഥിനിക്ക് കെ.എസ്.ടി.എ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ ശിലാസ്ഥാപനം ജൂൺ 1ന് സംഘാടക സമിതി രൂപീകരിച്ചു


അട്ടേങ്ങാനം: ബേളൂർ ഗവ യു പി സ്കൂൾ വിദ്യാർത്ഥിനി പി.വി.ഹരിനന്ദക്ക് കെ എസ് ടി.എ ഹൊസ്ദുർഗ് സബ് ജില്ലാ കമ്മറ്റി കുറ്റ്യേട്ട് നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ജൂൺ ഒന്നിന് സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷണൻ നടത്തും

പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.  ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ പഞ്ചായത്തംഗങ്ങളായ ഗോപി വെങ്ങര, കുഞ്ഞികൃഷ്ണൻ പി.ടി.എ പ്രസിഡന്റ് എച്ച്. നാഗേഷ് സി.സി സണ്ണി, സുരേഷ് വയമ്പ്, കെ.വി.രാജേഷ് പി.മോഹനൻ, പി.ശ്രീകല, കെ.ലളിത, ഇന്ദിരാ, കെ.വി രാജൻ, ഹെഡ് മാസ്റ്റർ ഗോപി, റെനീഷ് കണ്ണാടിപാറ, ടി.കെ നാരായണൻ, എ.സുകുമാരൻ എന്നിവർ സംസാരിച്ചു 

പി.പി ബാബുരാജ് സ്വഗതവും പി.രമേശൻ നന്ദിയും പറഞ്ഞു ഭാരവാഹികൾ

യു ഉണ്ണികൃഷ്ണൻ ചെയർ മാൻ പി.മോഹനൻ (സെക്രട്ടറി)

No comments