Breaking News

എളേരിത്തട്ട് പുലിമട ശ്രീ ശങ്കരനാരായണ ദേവീക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മെയ് 12 മുതൽ 14 വരെ


എളേരിത്തട്ട്: പുലിമട ശ്രീ ശങ്കരനാരായണ ദേവീക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മെയ് 12 മുതൽ 14 വരെ വിവിധ പരിപാടികളോടെ നടക്കും. തന്ത്രി ബ്രഹ്മശ്രീ വിഷ്ണുനാരായണൻ കുണ്ടലായരുടെ മുഖ്യകാർമ്മികത്വത്തിലാണ് വിവിധ താന്ത്രിക പൂജാകർമ്മൾ നടക്കും. 12 ന് വൈകിട്ട് 6 മണിക്ക് താലപ്പൊലി ഘോഷയാത്ര നടക്കും. രാത്രി 9 ന് നാട്ടറിവ് പാട്ടുകൾ. 

13ന് രാവിലെ ദീർഘകാലം ക്ഷേത്രം പ്രസിഡണ്ടായിരുന്ന കരുണാകരൻ പിള്ളയെ ആദരിക്കും. തുടർന്ന് ആധ്യാത്മിക പ്രഭാഷണം.  വൈകിട്ട് 7ന് സർവ്വൈശ്വര്യ വിളക്ക് പൂജ.

No comments