Breaking News

വിവാഹ വാർഷിക ദിനത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കോടോംബേളൂരിലെ കെ.വി തങ്കമണി


അട്ടേങ്ങാനം: കോടോംബേളൂർ ജി ആർ സി യിലെ കമ്മ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി വിവാഹ വാർഷിക ദിനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ അവറുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശൈലജ, പഞ്ചായത്ത് അംഗം ശ്രീ ഗോപി ,പഞ്ചായത്ത് സെക്രട്ടറി ശ്രീജോസഫ് സാർ|അസ്സി.സെക്രട്ടറി, ശ്രീ രൂപേഷ് CDS വൈസ് ചെയർപേഴ്സൻ, ശ്രീമതി പി.എൽ ഉഷ ,മുൻ ചെയർപേഴ്സൺ ശ്രീമതി ലളിത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

No comments