Breaking News

പോലീസിനെ സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചു ഒളിച്ചു നടന്ന മയക്കുമരുന്ന് കച്ചവടക്കാരനെ പൊക്കി ട്രോൾ വീഡിയോ ഷെയർ ചെയ്ത് കാസർഗോഡ് പോലീസ്


കാസർഗോഡ് : ഗോവയില്‍ നിന്നും ജില്ലയിലേക്ക് മാരക മയക്കുമരുന്നായ MDMA കൊണ്ടുവന്ന് വില്പന നടത്തുന്ന അഹമ്മദ് കബീര്‍ (നൈന്‍റി കബീര്‍) നെ കാസറഗോഡ് DySP ബാലകൃഷ്ണന്‍ നായര്‍ , ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു  പോലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ തെരച്ചില്‍ നടത്തി അതി സാഹസികമായാണ് പിടികൂടിയത്.

വീഡിയോ കാണാനുള്ള ലിങ്ക് ...

https://fb.watch/dcr0q1Xy5X/

No comments