Breaking News

ഭീമനടി കുറുഞ്ചേരി സ്വദേശിയായ തങ്കച്ചൻ നരിക്കുഴി (64) നിര്യാതനായി. കുറുഞ്ചേരിയിലെ വ്യാപാരിയായിരുന്നു


ഭീമനടി കുറുഞ്ചേരി സ്വദേശിയായ തങ്കച്ചൻ നരിക്കുഴി (64) നിര്യാതനായി. കുറുഞ്ചേരിയിലെ  വ്യാപാരിയായിരുന്നു ..വെള്ളരിക്കുണ്ടിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയായിരുന്നു

ഭാര്യ ലൂസി 

മക്കൾ : ദിലീപ് (ഓട്ടോ ഡ്രൈവർ ) ദിവ്യ (നേഴ്സ്, ചിറ്റാരിക്കാൽ )

മരുമകൻ : പരേതനായ ബിന്നി വടക്കേതൊട്ടിൽ, കുന്നുംകൈ 

സഹോദരങ്ങൾ : തോമസ് നരിക്കുഴി, ജോണി നരിക്കുഴി, രാജു നരിക്കുഴി, തെയ്യാമ്മ, പെണ്ണമ്മ, സെലിൻ 

ഭൗതികദേഹം ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടിൽ എത്തിക്കും സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞു ഭീമനടി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ

No comments