പരപ്പ: മൂലപ്പാറയിലെ ലീല (45) അസുഖത്തെ തുടർന്ന് പരിയാരം ആശുപത്രിയിൽ നിര്യാതയായി.
ഭർത്താവ്: കണ്ണൻ പെരിയങ്ങാനം
മക്കൾ: ശ്രീക്കുട്ടൻ (ഹൈനസ് ടെന്റ്, പരപ്പ), ശ്രീരാജ്
പിതാവ്: പരേതനായ മാണിക്കൻ
മാതാവ്: നാരായണി (പുത്തരിച്ചി)
സഹോദരി: ബിന്ദു തുമ്പ
സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
No comments