Breaking News

ഒളിമ്പിക്സ് വോളിബോൾ നിയന്ത്രിക്കാൻ വെള്ളരിക്കുണ്ട് പുങ്ങംചാൽ സ്വദേശി കനകരാജ് കേരള ഗെയിംസിലേക്ക്


വെള്ളരിക്കുണ്ട്: വോളിബോൾ റഫറിയായ കെപിഎസി കനകരാജ് കേരള ഒളിമ്പിക്സ് വോളി മത്സരങ്ങൾ നിയന്ത്രിക്കാൻ വേണ്ടി നിയമിതനായി. വെള്ളരിക്കുണ്ട് പുങ്ങംചാൽ സ്വദേശിയാണ്.

മെയ്  ഒന്ന് മുതൽ ഏഴു വരെ വടകരയിൽ വച്ചാണ് കേരള ഗെയിംസ് ഭാഗമായുള്ള ഒളിമ്പിക് വോളിബാൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്

No comments