Breaking News

പുലയനടുക്കം ശ്രീ സുബ്രഹ്മണ്യകോവിലിൽ രാമായണ മാസാചരണത്തിന് തുടക്കമായി


പുലയനടുക്കം ശ്രീ സുബ്രഹ്മണ്യകോവിലിൽ കാലത്താൽ നടത്തിവരാറുള്ള രാമായണമാസ പരിപാടികൾക്കു സംക്രമദിനമായ ജൂൺ 16നു  കർക്കിടക സംക്രമപൂജയോടെ രാമായണ പാരായണം നടത്തികൊണ്ട് തുടക്കമായി 

2022 ജൂലൈ 16 ശനിയാഴ്ച്ച

വൈകിട്ട്  5.30 ന്കോവിൽ നടയിൽ രാമായണ പാരായണ ആരംഭംകുറിച്ചു.

ഇനിയുള്ള രാമായണമാസത്തിലെ ഓരോ ദിനവും കോവിൽ പരിസരം രാമായണ ശീലുകളാൽ ഭക്തിനിർഭരമാകും.

 (മലയാള മാസം കർക്കിടകം 01മുതൽ 31വരെ )2022

ജൂലൈ 16 മുതൽ ആഗസ്ത് 16 വരെ എല്ലാ ദിവസവും വൈകുന്നേരം കോവിൽ നടയിൽ 5.30മണിക്ക് രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്

No comments