Breaking News

വെള്ളരിക്കുണ്ട് ഏറാംചിറ്റയിൽ യുവാവ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

വെള്ളരിക്കുണ്ട്  : യുവാവ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു . ഇന്നലെ രാത്രി 8 മണിയോടെ സ്വന്തം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.വെള്ളരിക്കുണ്ട്  ഏറംചിറ്റ കൂരമല മോഹന്ലാലിൻറെ മകൻ പ്രസാദ് 30 ആണ് മരിച്ചത്.വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.



No comments