Breaking News

വെള്ളരിക്കുണ്ട് സെൻ്റ്.ജോസഫ് യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി


വെള്ളരിക്കുണ്ട് : സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം നിർവഹിച്ചു.  കവിയും ഷോർട്ട് ഫിലിം ഡയറക്ടറുമായ ജിതേഷ് കമ്പല്ലൂർ  യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു.

No comments