Breaking News

മാലോം വള്ളിക്കടവിൽ വീട്ടിൽ അവശ നിലയിൽ കാണപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു


വെള്ളരിക്കുണ്ട്: വീട്ടിൽ വെച്ച് വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. മാലോം വള്ളിക്കടവ് മോതിരമോതിരക്കുന്നിലെ പുലിക്കോടൻ കുഞ്ഞിരാമൻ്റെ ഭാര്യ പി.മാധവി( 64) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11:30 യോടെയാണ് മാധവിയെ വീടിനകത്ത് വിഷം അകത്ത് ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കി ടെ മരണപ്പെട്ടു.

No comments