വെള്ളരിക്കുണ്ട് : പൊതു സ്ഥലത്ത് കഞ്ചാവ് വലിച്ച രണ്ട് യുവാക്കളെ വെള്ളരിക്കുണ്ട് എസ് ഐ മനു പി ചെറിയാൻ പിടികൂടി കേസെടുത്തു. പുങ്ങംച്ചാൽ ബസ്‌സ്റ്റോപ്പിലും പാലത്തിനും സമീപം ഇരുന്ന് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന രണ്ടു യുവാക്കളെയാണ് എന്നിവരെയാണ് എസ്ഐയും സംഘവും പിടികൂടി കേസെടുത്തത്.
കഞ്ചാവ് ഉപയോഗം ; രണ്ടു യുവാക്കളെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി
Reviewed by News Room
on
8:39 PM
Rating: 5
No comments