Breaking News

സ്വത്ത് എഴുതി നൽകാത്തതിന് പിതാവിനെ കടിച്ചും അടിച്ചും പരിക്കേല്പിച്ചതായി പരാതി ; മകനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു


നർക്കിലക്കാട്: സ്വത്ത് എഴുതി നൽകാത്തതിന് പിതാവിനെ മർദ്ദിച്ച കേസിൽ മകനെതിരെ പോലീസ് കേസെടുത്തു. വെസ്റ്റ്എളേരി വരക്കാട്ടെ രാജു കുര്യന്റെ (55) പരാതിയിൽ മകൻ ജിൻസ് കുര്യനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. സ്വത്ത് എഴുതി നൽകണമെന്ന് പറഞ്ഞ് അടിച്ചും കടിച്ചും പരിക്കേൽപ്പിച്ച് തള്ളി താഴെയിട്ടെന്നാണ്  പരാതി.

No comments