ഭാരതത്തിൻ്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനം: പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞവുമായി പരപ്പ നേതാജി ക്ലബ്ബ്
പരപ്പ: പരപ്പ നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരതത്തിന്റെ എഴുപത്തിയാഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്രദിനസന്ദേശം, പ്ലാസ്റ്റിക്നിർമാർജന ബോധ വൽകരണം, ടൗൺ ക്ലീനിങ്, പായസ ദാനം എന്നിവയോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു.
പ്രസിഡണ്ട് പി. പ്രകാശന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഇർഷാദ് കെ പി റിപ്പോർട്ട് അവതരിപ്പിച്ചു. അനു പി, വി. കൃഷ്ണൻ, ജഗതീഷ് പ്രസാദ്, ജിതേഷ് എം. കെ,സത്യൻ കെ, കെ. കെ മോഹനൻ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി,
പുഷ്പരാജൻ എം കെ (പ്രസിഡന്റ് ),
ഷൈജൻ ക്ലായിക്കോട്, സുരേന്ദ്രൻ വി (വൈസ് പ്രസിഡന്റ് ) , ഇർഷാദ് കെ പി (സെക്രട്ടറി)
അനു പി, നാരായണൻ (ജോയിന്റ് സെക്രട്ടറി)
വി കൃഷ്ണൻ (ട്രെഷറർ )
ടീം മാനേജർ ദിനേശൻ ബാനം എന്നിവരെ തെരഞ്ഞെടുത്തു.
ഇർഷാദ് കെ പി (സെക്രട്ടറി)
വി കൃഷ്ണൻ (ട്രെഷറർ )
പുഷ്പരാജൻ എം കെ (പ്രസിഡന്റ് ),
No comments