Breaking News

വള്ളിക്കടവിലെ കിഴക്കരക്കാട്ട് ജോസിൻ്റെ (ജോസുകുട്ടി) ഭാര്യ ജെസീന്ത (ജെസ്സി ) (62 ) അന്തരിച്ചു


മാലോം : വള്ളിക്കടവിലെ  കിഴക്കരക്കാട്ട്.ജോസിൻ്റെ  (ജോസുകുട്ടി) ഭാര്യ  ജെസീന്ത (ജെസ്സി )   (62 ) അന്തരിച്ചു. (റിട്ട. അധ്യാപിക മാലോത്ത് കസബ ഹയർ സെക്കണ്ടറി സ്കൂൾ) സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4 ന് മാലോം സെൻറ്.ജോർജ് ഫൊറോന ദേവാലയത്തിൽ 

പരേത അതിരുമാവ് ഈട്ടിക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ .മേഴ്സി, സെലീൻ , മോനിമ്മ , മോനിച്ചൻ, സണ്ണി, നീനു.

No comments