കണ്ണൂർ യൂണിവേഴ്സിറ്റി ബി.എ ഹിസ്റ്ററി പരീക്ഷയിൽ മൂന്നാം റാങ്ക് പാണത്തൂർ മാപ്പിളച്ചേരിയിലെ അഞ്ജന എം.ജെക്ക്
പാണത്തൂർ : കണ്ണൂർ യൂണിവേഴ്സിറ്റി ബി.എ ഹിസ്റ്ററി പരീക്ഷയിൽ മൂന്നാം റാങ്ക് പാണത്തൂർ മാപ്പിളച്ചേരിയിലെ അഞ്ജന എം.ജെ നേടി. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയാണ്. പാണത്തൂർ മാപ്പിളച്ചേരിയിലെ പരേതനായ ജനാർദ്ദനൻ്റെയും, ബിന്ദുവിൻ്റെയും മകളാണ്. സഹോദരി അഞ്ജു എം.ജെ (ബീറ്റ് ഫോറസ്റ്റ് ഓഫീസർ).
No comments