Breaking News

കൊന്നക്കാട് മൈക്കയം സ്വദേശി ചിറ്റാരിക്കാൽ ടൗണിൽ കുഴഞ്ഞുവീണു മരിച്ചു


വെള്ളരിക്കുണ്ട്  : കൊന്നക്കാട് മൈക്കയത്ത് താമസക്കാരനായ കൊട്ടുക്കാപ്പള്ളി ജോൺസൺ (52)ചിറ്റാരിക്കാൽ ടൗണിൽ കുഴഞ്ഞു വീണു മരിച്ചു .രാവിലെ ബസിൽ നിന്നും ഇറങ്ങി  ചിറ്റാരിക്കാലിൽ  നിൽക്കുമ്പോളാണ് സംഭവം . കുഴഞ്ഞു വീണപ്പോൾ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു .മുൻപ് വെള്ളരിക്കുണ്ട് അട്ടകാട് ആയിരുന്നു താമസം

No comments