Breaking News

ബളാൽ കല്ലഞ്ചിറ മഖാം ഉറൂസ് 2023 ജനുവരി 26 മുതൽ 30വരെ നടത്താൻ തീരുമാനിച്ചു ഉറൂസ് കമ്മിറ്റി രൂപികരിച്ചു

വെള്ളരിക്കുണ്ട് :മലയോര മേഖലയിലെ അതിപ്രശസ്തമായ ബളാൽ കല്ലഞ്ചിറ മഖാമൂറൂസ് 2023 ജനുവരി 26മുതൽ 28വരെ അതിവിപുലമായ പരിപാടികളോട് കൂടി നടത്തപെടുവാൻ കല്ലഞ്ചിറ ജമാ അത്ത് പൊതുയോഗം തീരുമാനിച്ചു.കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് എന്ന മഹാമാരികാരണം ഉറൂസ് വിപുലമായി നടത്തുവാൻ സാധിക്കാത്തത് കൊണ്ട് ഈ പ്രാവശ്യത്തെ ഉറൂസ് വൈ വിദ്ധ്യങ്ങളായ പരിപാടികളോടെ നടത്താനാണ് തീരുമാനം. ഉത്ഘാടന സമ്മേളനം, മതപ്രഭാഷണം, ഖത്തം ദുആ, ഖുർആൻ പാരായണ മത്സരം, പുത്തരിയുത്സവവുസാംസ്കാരിക സദസ്സും, ഉത്തരമേഖല ദഫ് മുട്ട്മത്സരം, മൗലീദ്പാരായണം, കൂട്ട് പ്രാർത്ഥന, സമാപനസമ്മേളനം, അന്നദാനം. എന്നിപരിപാടികളാ ണ്ക്രമീകരിച്ചിട്ടുള്ത്. വിവിധപരിപാടികളിൽ പ്രമുഖവ്യക്തിത്വങ്ൾ  സംബന്ധിക്കും. ഇതുമായി ബന്ധപെട്ടു ചേർന്ന ജമാഅത്ത് പൊതുയോഗത്തിൽ  പ്രസിഡന്റ്‌ എൽകെ ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പിറഷീദ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ടി അബ്ദുൽ ഖാദർ, ജമാഅത്ത് ട്രഷെറർ പി നസീർ, എന്നിവർ സംസാരിച്ചു. വിപുലമായ ഉറൂസ് കമ്മിറ്റിയും തിരഞ്ഞെടുത്തു.


മുഖ്യരക്ഷാധികാരി കൾ 

================

1.വികെഅബ്ദുൽഅസീസ്

2.ടിഅബ്ദുൽഖാദർ 

3.ജമാഅത് കമ്മറ്റി ഭാരവാഹികൾ.


1.എസി എ ലത്തീഫ് (ചെയർമാൻ )

2.മുജീബ് കുഴിങ്ങാട് (കൺവീനർ )

3.ഹസൈനാർ എ (ട്രഷറർ )

4.ഹസൈനാർ ബി(വൈസ്ചെയർമാൻ )

5.ഖാലിദ്‌ എൽ കെ (വൈസ് ചെയർമാൻ)

6.ഹംസ ഹാജി മങ്കയം (വൈസ് ചെയർമാൻ)  

7.ഹനീഫ ചീറ്റക്കാൽ (ജോയിന്റ് കൺവീനർ) 

8.അഷ്റഫ് അരീക്കര(ജോയിന്റ് കൺവീനർ )

9.ഷജീർ കനകപ്പള്ളി (ജോയിന്റ്) കൺവീനർ


കമ്മറ്റി അംഗങ്ങൾ 

1.മഹ്മൂദ് ഉടുംബുന്തല 

2.എൽ കെ മൊയ്‌ദു 

3.ഇബ്രാഹിം കല്ലഞ്ചിറ 

4.സകീർ കനകപ്പള്ളി 

5.അഹമ്മദ് എം എച് 

6.കരീം എൽ കെ 

7.ബഷീർ പി  എച്ഛ് 

8.ജലാൽ ബളാൽ 

9.ഹൈദർ കുഴിങ്ങാട് 

10.റിഷാദ് ടി പി

No comments