Breaking News

ചിറ്റാരിക്കാൻ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചായ്യോത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി തോമാപുരം രണ്ടാം സ്ഥാനവും GHSS ബളാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി


ചിറ്റാരിക്കാൻ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 5 മേളകളിലായി 689 പോയന്റ്  നേടി  GHSS ചായ്യോത്ത് ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി നേടിയെടുത്തു. 589 പോയന്റ് നേടി സെന്റ് തോമസ് HSS തോമാപുരം രണ്ടാം സ്ഥാനവും 467 പോയന്റ് നേടി GHSS ബളാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


.LP വിഭാഗം ഗണിത ശാസ്ത്ര മേളയിൽ - 31 പോയന്റ് നേടി  സെന്റ് തോമസ് LPS തോമാപുരം ഒന്നാം സ്ഥാനവും, 28പോയന്റ് നേടി സെന്റ് ജോൺസ് LPS പാലാവയൽ രണ്ടാം സ്ഥാനവും നേടി. UP വിഭാഗത്തിൽ - 35 വീതം പോയന്റ് നേടി - സെന്റ് ജോസഫ് UPS കരുല്ലടുക്കവും, GHSS ചായ്യോത്തും ഒന്നാം സ്ഥാനം നേടി, 30പോയന്റ് നേടി - MGM  UPS കോട്ടമല രണ്ടാം സ്ഥാനവും നേടി. 


HS വിഭാഗത്തിൽ - സെന്റ് മേരീസ് HS കടുമേനി 97 പോയന്റ് നേടി ഒന്നാം സ്ഥാനവും, 67 പോയന്റ് നേടി - സെന്റ് തോമസ് HSS തോമാപുരം രണ്ടാം സ്ഥാനവും നേടി. 


HSS വിഭാഗത്തിൽ - 88 പോയന്റ് നേടി വള്ളിയോടൻ കേളു നായർ സ്മാരക HSS വരക്കാട് ഒന്നാം സ്ഥാനവും, 81 പോയന്റ് നേടി GHSS ചായ്യോത്ത് രണ്ടാം സ്ഥാനവും നേടി


LP വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ - 16 പോയന്റ് നേടി AUPS ബിരിക്കുളം ഒന്നാം സ്ഥാനവും, 13 പോയന്റ് നേടി - നിർമ്മലഗിരി LPS വെള്ളരിക്കുണ്ട്  രണ്ടാം സ്ഥാനവും നേടി. 


UP വിഭാഗത്തിൽ 23 പോയന്റ് നേടി സെന്റ് ജോൺസ് HS പാലാ വയൽ ഒന്നാം സ്ഥാനവും, 19പോയന്റ് നേടി AUPS ബിരിക്കുളം രണ്ടാം സ്ഥാനവും നേടി.


 HS വിഭാഗത്തിൽ - 41 പോയന്റ് നേടി - സെന്റ് തോമസ് HSS തോമാപുരം ഒന്നാം സ്ഥാനവും 36പോയന്റ് നേടി - സെന്റ് ജൂഡ്സ് HSS വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും നേടി.


 HSS വിഭാഗത്തിൽ - 52 പോയന്റ് നേടി - GHSS പരപ്പ ഒന്നാം സ്ഥാനവും, 28 - പോയന്റ് നേടി വള്ളിയോടൻ കേളു നായർ മെമ്മോറിയൽ HSS വരക്കാട് രണ്ടാം സ്ഥാനവും നേടി.


UP വിഭാഗം IT യിൽ 15 പോയന്റ് നേടി SVM GUPS എടത്തോട് ഒന്നാം സ്ഥാനവും, 11 വീതം പോയന്റ് നേടി - GHSS ബളാലും, സെന്റ് ജോസഫ് AUPS മണ്ഡപവും രണ്ടാം സ്ഥാനവും നേടി. 


HS വിഭാഗത്തിൽ - 31 പോയന്റ് നേടി - സെന്റ് മേരീസ് EMHS ചിറ്റാരിക്കാൻ ഒന്നാം സ്ഥാനവും, 25പോയന്റ് നേടി -സെന്റ് ജൂഡ്സ് HSS വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും നേടി.


 HSS വിഭാഗത്തിൽ - 42 പോയന്റ് നേടി - സെന്റ് തോമസ് HSS തോമാപുരം ഒന്നാം സ്ഥാനവും -21പോയന്റ് നേടി - GHSS പരപ്പ രണ്ടാം സ്ഥാനവും നേടി.


LP വിഭാഗം ശാസ്ത്ര മേളയിൽ 21 പോയന്റ് നേടി - MGM UPS കോട്ട മല ഒന്നാം സ്ഥാനവും, 20 പോയന്റ് നേടി നിർമ്മലഗിരി LPS വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും നേടി.


 UP വിഭാഗത്തിൽ - 26 പോയന്റ് നേടി - GHSS ചായ്യോത്ത് ഒന്നാം സ്ഥാനവും, - 21പോയന്റ് നേടി GHSS മാലോത്ത് കസബ രണ്ടാം സ്ഥാനവും നേടി.


HS വിഭാഗത്തിൽ - 36 പോയന്റ് നേടി - GHSS ചായ്യോത്ത് ഒന്നാം സ്ഥാനവും, 32 പോയന്റ് നേടി - വള്ളിയോടൻ കേളു നായർ സ്മാരക HSS വരക്കാട് രണ്ടാം സ്ഥാനവും നേടി.


HSS വിഭാഗത്തിൽ - 36 പോയന്റ് നേടി - GHSS ചായ്യോത്ത് ഒന്നാം സ്ഥാനവും, - 20 പോയന്റ് നേടി - GHSS കമ്പല്ലൂർ രണ്ടാം സ്ഥാനവും നേടി.


LP വിഭാഗം പ്രവർത്തിപരിചയ മേളയിൽ - 92 പോയന്റ് നേടി - നിർമ്മലഗിരി LPS വെള്ളരിക്കുണ്ട് ഒന്നാം സ്ഥാനവും, 85 പോയന്റ് നേടി - SKGM AUPS കുമ്പളപ്പള്ളി രണ്ടാം സ്ഥാനവും നേടി.


UP വിഭാഗത്തിൽ - 92 പോയന്റ് നേടി - SKGM AUPS കുമ്പളപ്പള്ളി  ഒന്നാം സ്ഥാനവും, 76 പോയന്റ് നേടി സെന്റ് ജോസഫ് UPS കരുലടുക്കം രണ്ടാം സ്ഥാനവും നേടി.


HS വിഭാഗത്തിൽ - 138 പോയന്റ് നേടി - സെന്റ് തോമസ് HSS തോമാപുരം ഒന്നാം സ്ഥാനവും, -135 വീതം പോയന്റ് നേടി GHSS ബളാലും, സെന്റ് ജോൺസ് HS പാലാ വയലും രണ്ടാം സ്ഥാനവും നേടി.


HSS വിഭാഗത്തിൽ - 129 പോയന്റ് നേടി - GHSS   ചായ്യോത്ത് ഒന്നാം സ്ഥാനവും, 84 പോയന്റ് നേടി - സെന്റ് തോമസ് HSS തോമാപുരം രണ്ടാം സ്ഥാനവും നേടി.

No comments