Breaking News

"മദീന പാഷൻ " SKSSF കുന്നുംകൈ ഈസ്റ്റ് ശാഖാ സംഘടിപ്പിക്കുന്ന ശാഖാ സമ്മേളനവും, റബീഅ പ്രഭാഷണവും, മജ്ലിസുന്നൂർ , ഒക്‌ടോബർ 19 ബുധനാഴ്ച നടക്കും


കുന്നുംകൈ : "മദീന പാഷൻ" SKSSF കുന്നുംകൈ ഈസ്റ്റ് ശാഖാ സംഘടിപ്പിക്കുന്ന ശാഖാ സമ്മേളനവും, റബീഅ പ്രഭാഷണവും, മജ്ലിസുന്നൂർ ,2022 ഒൿടോബർ 19 ബുധനാഴ്ച ആറില്കണ്ടം മർഹൂം ശംസുൽ ഉലമ നഗറിൽ വെച്ച് നടത്തപ്പെടുന്നു

വൈകുന്നേരം നാലുമണിക്ക് കുന്നുംകൈ മഖാം സിയാറത്ത്  4 30ന്  പതാക ഉയർത്തൽ കെപി മൊയ്തു മൗലവി രാത്രി 7 മണിക്ക് പൊതുസമ്മേളനം 

പ്രാർത്ഥന എൻ പി എം സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം സുബൈർ ദാരിമി പടന്ന മുഖ്യപ്രഭാഷണം അൻവർ സ്വാദിഖ് ഫൈസി താനൂർ മജ്ലിസുന്നൂർ കൂട്ടുപ്രാർഥന നേതൃത്വം ശൈഖുനാ ചെറുമോത്ത് ഉസ്താദ് എന്നിവ നടക്കും

No comments