Breaking News

പാണത്തൂരിൽ പണം വെച്ച് ചീട്ടുകളി ; 5 പേർക്കെതിരെ പോലീസ് കേസ് എടുത്തു


രാജപുരം : പാണത്തൂർ പള്ളിക്കാലിലെ ഗ്രൗണ്ടിന് സമീപത്തിരുന്ന് പണം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന 5 പേർക്കേതിരെ പോലീസ് കേസ് എടുത്തു. കളിക്കളത്തിൽ നിന്നും 1850 രൂപയും പിടിച്ചെടുത്തു. പാണത്തൂർ സ്വദേശികളായ ടിങ്കു, ഷാഫി പി, നാരായണൻ എ, അബ്ദുൽ സലാം കെ വി, മുരളി കെ, എന്നിവർക്കെതിരെയാണ് രാജപുരം പോലീസ് കേസ് എടുത്തത്

No comments