Breaking News

കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ടു മർദ്ദനം ; ഭീമനടി സ്വദേശിനിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : കല്യാണശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ടു ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ പോലീസ് കേസ് എടുത്തു . ഭീമനടി സ്വദേശിനിയുടെ പരാതിയിയിലാണ് യുവതിയുടെ ഭർത്താവായ വെള്ളൂർ സ്വദേശിയായ ഷെരീഫിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തത് . വിവാഹത്തിന് ശേഷം 2014 മുതൽ 2025 വരെ പല ഘട്ടങ്ങളിലായി സ്വർണ്ണവും പണവും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു

No comments