Breaking News

വടക്കെ പുലിയന്നൂർ ജ്ഞാനോദയ വായനശാല& ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ സ്ത്രീസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടത്തി


കരിന്തളം: വടക്കെ പുലിയന്നൂർ ജ്ഞാനോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ സ്ത്രി സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി. റബ്ബ്ക്കോ ഡയറക്ടർ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പി.ശാർങ്ങി അധ്യക്ഷനായി. വെളളരിക്കുണ്ട് പോലിസ് സ്റ്റേഷൻ സിവിൽ പോലിസ് ഓഫിസർ ടി.വി. സജിത ക്ലാസ്സെടുത്തു. വി.വി റിനീ വൻ, ആർ.വി.പ്രദീപ്, കെ.വി.സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. എം. നിഷ സ്വാഗതം പാഞ്ഞു

No comments