Breaking News

മുൻ പ്രവാസിയും, എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായ പരപ്പ എടത്തോടെ മേലത്ത് നാരായണൻ നമ്പ്യാർ നിര്യാതനായി


പരപ്പ: മുൻ പ്രവാസിയും, എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായ പരപ്പ എടത്തോടെ മേലത്ത് നാരായണൻ നമ്പ്യാർ (64) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു.പരേതരായ കുഞ്ഞമ്പുനായർ-മേലത്ത് നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: തുളുച്ചേരി തങ്കമണി. മക്കൾ: ആശ, അജിത്ത് കുമാർ(ദുബായ് ) സഹോദരൻ: ശ്രീധരൻ നായർ. ശവസംസ്‌കാരം  ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.

No comments