Breaking News

തായന്നൂർ ശാസ്താംപാറ സ്വദേശിനിയെ കാണാതായതായി പരാതി ; പോലീസ് അന്വേഷണം ആരംഭിച്ചു


കാലിച്ചാനടുക്കം : അടുക്കം ശാസ്താംപാറയിലെ മൂലയിൽ ഹൗസിൽ അന്നമ്മ എം ടി (48) എന്ന വ്യക്തിയെ കാണാതായതായി പരാതി. അന്നമ്മയുടെ ശാസ്താംപാറയിലെ വീട്ടിൽ നിന്നും പോയതിന് ശേഷം തിരിച്ചുവന്നില്ല എന്നതാണ് പരാതി. അന്നമ്മയുടെ സഹോദരി ത്രേസ്യാമ്മയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

No comments