Breaking News

സംസ്ഥാനത്ത് മഴ തുടരും; കാസർകോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്


സംസ്ഥാനത്ത് ഇന്നലെ മുതൽ പലയിടത്തും മഴ ലഭിച്ചു. ഇതിൽ മലയോര പ്രദേശങ്ങളും നഗരപ്രദേശങ്ങളും ഉൾപ്പെടുന്നു. പലയിടത്തും കനത്ത മഴയാണ് ലഭിച്ചതെങ്കിലും നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

No comments