Breaking News

ഫാ : കുര്യാക്കോസ് മുണ്ടപ്ലാക്കൽ അന്തരിച്ചു

                                      

അന്തരിച്ച ഫാ: കുര്യാക്കോസ് മുണ്ടപ്ലാക്കലിന്റെ ഭൗതിക ശരീരം ഇന്ന് (11-09-2020) ഉച്ചകഴിഞ്ഞ് 3 മണിയോടെ കൊന്നക്കാട് പള്ളിയിൽ എത്തിക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ട് വൈകുന്നേരം 5 മണിക്ക് മൃത സംസ്ക്കാര കർമ്മങ്ങൾ കൊന്നക്കാട് പള്ളിയിൽ ആരംഭിക്കുകയും കൊന്നക്കാട് പള്ളി സിമിത്തേരിയിൽ തയ്യാറാക്കിയ പ്രത്യേക കല്ലറയിൽ സംസ്കരിക്കും.കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുള്ളതുകൊണ്ട് വൈദികരോ മറ്റ് ആളുകളോ പങ്കെടുക്കേണ്ടതില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. എല്ലാവരും അവരവരുടെ സ്ഥലങ്ങളിൽ ആയിരുന്നു കൊണ്ട് അച്ചനു വേണ്ടി പ്രാർത്ഥിക്കണമെന്നും അച്ചൻ സേവനം ചെയ്തിരുന്ന ഇടവകകളിലും സ്ഥാപനങ്ങളിലും അച്ചൻ്റെ ഒരു ഫോട്ടോ പ്രതിഷ്ഠിച്ച് ഇന്ന് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്താൽ നന്നായിരിക്കുമെന്നും ചാൻസിലർ ഫാ. തോമസ് തെങ്ങുംപള്ളിൽ അറിയിക്കുന്നു.

No comments