Breaking News

പരപ്പയിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു



പരപ്പ ബ്ലോക്ക് പഞ്ചായത് കാര്യാലയത്തിലേക്കുള്ള വഴിയിൽ അപകട സാധ്യതയുള്ള സ്ഥലത്തു സുരക്ഷയ്ക്കായി ഗ്രീൻ സ്റ്റാർ ക്ലബ് പരപ്പ സുരക്ഷാ മിറർ റിഫ്ലക്ടർ സ്ഥാപിച്ചു . ദുബൈ കാഞ്ഞങ്ങാട് മലയോര മേഖല കെഎംസിസി യുടെ സഹകരണത്തോടെ സ്ഥാപിച്ച മിറർ റിഫ്ളക്ടറിന്റെ സമർപ്പണം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സിഎം ഇബ്രാഹിം നടത്തി . ഗ്രീൻ സ്റ്റാർ ക്ലബ് പ്രസിഡണ്ട് തസ് ലീം പട്ട്ളം, മുസ്ലിം ലീഗ് പഞ്ചായത് സെക്രട്ടറി uv മുഹമ്മദ്‌ കുഞ്ഞി, സലാം പട്ട്ളം , താജുദീൻ കമ്മാടം എന്നിവർ സംബന്ധിച്ചു.

No comments