Breaking News

നീലേശ്വരത്ത് കാറപകടത്തിൽ ഹെൽത്ത് ഇൻസ്പക്ടർ മരിച്ചു.


നീലേശ്വരം ദേശീയപാതയിൽ കരുവാച്ചേരിയിൽ കാറപകടത്തിൽ ഒരാൾ മരണപ്പെട്ടു. കാറിലുണ്ടായിരുന്ന ബേഡഡുക്ക താലൂക്കാശുപത്രിയിലെ ഹെൽത്ത് ഇൻസ്പക്ടർ പോൾ ഗ്ലിറ്റൊ ആണ് മരണപ്പെട്ടത്. പാലം നിർമാണത്തിനായി റോഡരുകിൽ ഇറക്കിവെച്ച കോൺക്രീറ്റ് ബീമിലിടിച്ചാണ് അപകടമുണ്ടായത്. കാറിൽ കുട്ടികളടക്കം ആറോളം പേരുള്ളതായാണ് വിവരം.

No comments