Breaking News

ഹത്രാസ് പെൺകുട്ടിക്ക് നീതി ലഭിക്കണം; പരപ്പ വെസ്റ്റേൺ ഡാൻസ് വേൾഡ് പ്രതിഷേധ വലയം തീർത്തു



ഹത്രാസിലെ പെൺകുട്ടിയെ നരാധമന്മാർ കടിച്ചു കീറിയതിനേക്കാൾ ദാരുണമാണ് നീതിപീഠം ആ ഇരയുടേയും കുടുംബത്തിന്റെയും നേർക്ക് കണ്ണുകെട്ടി നിൽക്കുന്നത്. വീണ്ടും ഒരു ദളിത് പെൺകുട്ടി കൂടി നീതി ലഭിക്കാതെ യാത്രയായി, ഇരയുടെ കൂടെ നിൽക്കേണ്ടവർ കൈയും കണ്ണും കെട്ടി നിൽക്കുമ്പോൾ സാധാരണക്കാർ മാത്രമാണ് അവൾക്ക് വേണ്ടി പ്രതിഷേധിക്കുന്നത്. ഹത്രാസ് പെൺകുട്ടിയുടെ നീതിക്കായി പ്രതിഷേധാഗ്നി തീർത്തു കൊണ്ട് വെസ്റ്റേൺ ഡാൻസ് വേൾഡ് ഡാൻസ് കമ്പനി , പരപ്പ, കാസറഗോഡ്

No comments